OBITUARY
  Aug 13, 2013
എം.കെ. ഭരതന്‍
മഞ്ചേരി: മഞ്ചേരി പ്രസ്‌ഫോറം പ്രസിഡന്‍റും വീക്ഷണം ദിനപ്പത്രം റിപ്പോര്‍ട്ടറുമായ വടകര വില്യാപ്പള്ളി മാവട്ടംകണ്ടിയില്‍ പരേതനായ വണ്ണത്താംവീട്ടില്‍ ചോയിക്കുട്ടിയുടെ മകന്‍ എം.കെ. ഭരതന്‍ (61) അന്തരിച്ചു. ഭാര്യ: പുഷ്പവല്ലി (അധ്യാപിക). മാതാവ്: മാതു. മക്കള്‍: ഡോ. നന്നുകുമാര്‍, ഡോ. മഞ്ജു. മരുമകള്‍: ഡോ. പൗര്‍ണമി. സഹോദരങ്ങള്‍: ഗോകുലന്‍, ശശി, പ്രേമാനന്ദന്‍, ഷൈലജ, ശ്രീജ, പരേതയായ രാധ.
Other News in this section
കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് അയ്യപ്പഭക്തര്‍ മരിച്ചു
സേലം: നാമക്കല്ലിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് അയ്യപ്പഭക്തര്‍ മരിച്ചു. നാമക്കല്‍ കൊശവംപട്ടിയിലെ രവി (42), മക്കളായ വിഘ്‌നേശ്വരന്‍ (19), കാര്‍ത്തി (13), െ്രെഡവര്‍ രാമതിലകം (27), നവീന്‍കുമാര്‍ (13) എന്നിവരാണ് മരിച്ചത്. ശബരിമലയില്‍നിന്ന് കാറില്‍ മടങ്ങുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് നാമക്കല്‍പരമത്തി റോഡില്‍ മിലിറ്ററി കാന്റീന് സമീപത്തുവെച്ച് എതിരെ വന്ന മണല്‍ലോറിയുമായി ..

Latest news