LATEST NEWS » WORLD
  Aug 13, 2013
ഒന്നരവര്‍ഷം അബോധാവസ്ഥയിലായിരുന്ന ഡച്ച് രാജകുമാരന്‍ അന്തരിച്ചു
ഹേഗ്: അപകടത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ഡച്ച് രാജകുമാരന്‍ ജൊഹാന്‍ ഫ്രിസോ (44) അന്തരിച്ചു. 2012 ഫിബ്രവരിയില്‍ ഓസ്ട്രിയയില്‍ സ്‌കീയിങ്ങിനിടെ ഹിമപാതത്തില്‍ പെട്ടാണ് പരിക്കേറ്റത്. ഹേഗില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം.

Latest news