LATEST NEWS » WORLD
  Aug 13, 2013
കൊളംബോയില്‍ നിരോധനാജ്ഞ
കൊളംബോ: ബുദ്ധമതാനുയായികള്‍ മുസ്‌ലിം പള്ളി ആക്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന കൊളംബോയില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇരുവിഭാഗം ജനങ്ങളും ചേരിതിരിഞ്ഞ് കല്ലേറ് തുടരുന്നതിനിടെയാണ് 13 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്. അക്രമത്തില്‍ കൊളംബോയിലെ അമേരിക്കന്‍ എംബസി സര്‍ക്കാറിനെ ആശങ്കയറിയിച്ചിട്ടുണ്ട്.

Latest news