LATEST NEWS
  Jul 31, 2013
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി അഞ്ചുവരെ നീട്ടി
ന്യൂഡല്‍ഹി: 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയതി ആഗസ്ത് അഞ്ചു വരെ നീട്ടി. ഇന്നായിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം.

അഞ്ചു ലക്ഷം രൂപയ്ക്കുമേല്‍ നികുതി വിധേയ വരുമാനമുള്ളവരെല്ലാം ഇ-ഫയലിങ്ങാണ് നടത്തേണ്ടത്. ഐ.ടി.ആര്‍-V അക്‌നോളഡ്ജ്‌മെന്റ് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ സി.പി.സി ബാംഗ്ലൂര്‍ ഓഫീസിലേക്ക് അയയ്ക്കണം.

Latest news