LATEST NEWS » WORLD
  Jul 31, 2013
സദ്ദാമിന്റെ വാള്‍ അമേരിക്ക മടക്കിനല്‍കി
വാഷിങ്ടണ്‍ : ഇറാഖ് അധിനിവേശ കാലത്ത് മോഷണംപോയ സദ്ദാം ഹുസൈന്റെ വാള്‍ അമേരിക്ക കണ്ടെടുത്ത് മടക്കിനല്‍കി. 43 ഇഞ്ച് നീളമുള്ള വാളാണ് ഇറാഖി അധികൃതരെ തിരിച്ചേല്പിച്ചത്. 2012 ജനവരിയില്‍ മാഞ്ചസ്റ്ററില്‍ വില്പനയ്ക്ക് വെച്ചിരുന്ന വാള്‍ അമേരിക്ക പിടിച്ചെടുക്കുകയായിരുന്നു.

Latest news