LATEST NEWS » WORLD
  Jul 31, 2013
അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്ര ബില്ലില്‍ പ്രസിഡന്‍റ് ഒപ്പിട്ടു
ഡബ്ലിന്‍ : രോഗിയുടെ ജീവന്‍ അപകടത്തിലാണെന്ന് കണ്ടാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന ബില്ലില്‍ അയര്‍ലന്‍ഡ് പ്രസിഡന്‍റ് ഒപ്പിട്ടു. ഒരു സാഹചര്യത്തിലും ഗര്‍ഭച്ഛിദ്രം അനുവദിക്കില്ലെന്ന കടുത്ത നിയമത്തിലാണ് ഇളവ് വരുത്തിയത്. നേരത്തേ പാര്‍ലമെന്‍റില്‍ ബില്‍ പാസായിരുന്നു.

Latest news