NETPICK
  Jul 21, 2013
സൂപ്പര്‍ സ്റ്റാര്‍ ഫാദര്‍
ലോകമെങ്ങും, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കത്തോലിക്ക സഭ ഒരു പ്രതിസന്ധി നേരിടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മതമായിട്ടും യഥാര്‍ഥ വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നു. പലയിടത്തും പുരോഹിതന്മാര്‍ അഴിമതി ആരോപണങ്ങളിലും ലൈംഗിക അപവാദങ്ങളിലും പെടുന്നു. ഈ ഘട്ടത്തിലാണ് ബ്രസീലിലെ ഒരു പുരോഹിതന്‍, ഫാദര്‍ മാര്‍സെല്ലോ റോസ്സി ഇതിനെല്ലാം ഒരു അപവാദമായി സ്വയം മാറുന്നത്. സ്യാവോ പോളോയിലെ പള്ളിയില്‍ അദ്ദേഹത്തിന്റെ കുര്‍ബനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ വിശ്വാസികള്‍ നൂറുകണക്കിനല്ല ആയിരക്കണക്കിനാണെത്തുന്നത്. പത്രഭാഷയില്‍ പറഞ്ഞാല്‍ ഫാദര്‍ റോസ്സി ഒരു സൂപ്പര്‍ സ്റ്റാര്‍ പുരോഹിതനാണ്. അദ്ദഹത്തിന്റെ താരപരിവേഷത്തിന്റെ പിന്നിലെ കഥ അറിയാന്‍ ന്യൂസ്‌വീക്ക് വാരികയില്‍ വന്ന
Other News in this section
ഒമ്പത് ചുംബനങ്ങള്‍
അമ്മയെ തല്ലിയാല്‍ എന്നതുപോലെത്തന്നെ ചുംബനത്തെ പറ്റിയും രണ്ടുണ്ട് പക്ഷം. അമ്മയുടെ ചുംബനമേല്‍ക്കുന്ന കുഞ്ഞിനും പ്രിയതമയുടെ ചുംബനമേല്‍ക്കുന്ന കാമുകനും അത് അനിര്‍വചനീയമായ അനുഭൂതിയാണ്. പക്ഷേ, മദ്ധ്യവയസ്സിലെത്തിയ ദമ്പതികള്‍ പരസ്പരം നെറ്റിയിലോ മറ്റോ പരസ്യമായി ചുംബിക്കുന്നത് കണ്ടാല്‍ വിളറി പിടിക്കുന്ന സദാചാരവാനരന്മാര്‍ക്ക് ഈ അനുഭൂതിയെന്താണെന്ന് ഒരിക്കലും മനസ്സിലാകാത്തതിന് ..
ഒമ്പത് ചുംബനങ്ങള്‍
എനിക്ക് ബ്രാ വെറുപ്പാണ്‌
ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഭീകരര്‍ ആവില്ല
ഡബ്ലിയു ടി ഒ യോട് എന്തിനീ ദ്രോഹം?
അമേരിക്കയിലെ കഞ്ചാവ് വ്യവസായം
കഴിഞ്ഞ മാസത്തെ ശാസ്ത്ര ചിത്രങ്ങള്‍
നമ്മുടെ പത്രധര്‍മം,അമേരിക്കന്‍ മുഖപ്രസംഗം
പ്രകൃതിദുരന്തങ്ങളും പെണ്‍പേരുകളും
സോവിയറ്റ് യൂനിയന്‍ തകര്‍ന്നത് ഇങ്ങനെ

Latest news