OBITUARY
  Jun 16, 2013
എം.നന്ദനമേനോന്‍
പാലക്കാട്: റിട്ട. പൊലീസ് സൂപ്രണ്ട് എലപ്പുള്ളി കിഴക്കേമാണിക്കത്ത് എം.നന്ദനമേനോന്‍ (77) വടക്കന്തറ ഹരിപ്രിയയില്‍ അന്തരിച്ചു. വടവന്നൂര്‍ പാറയ്ക്കല്‍ ബാലകൃഷ്ണമേനോന്റെയും എലപ്പുള്ളി കിഴക്കേ മാണിക്കത്ത് പാര്‍വതിയമ്മയുടെയും മകനാണ്.
മുട്ടിക്കുളങ്ങര കെ.എ.പി.കമാന്‍ഡന്‍റ്, ക്രൈംബ്രാഞ്ച് എസ്.പി. പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്ഥാനപോലീസ്‌മെഡല്‍ ജേതാവാണ്. ഭാര്യ മാത്തൂര്‍ കുറുപ്പത്തെ ചന്ദ്രഭാഗ. മക്കള്‍: ഹരികൃഷ്ണന്‍, ഹരിത. സഹോദരങ്ങള്‍: നന്ദിനി, കമനി. ശവസംസ്‌കാരം ഞായറാഴ്ച 10.30ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.
Other News in this section
പൊള്ളലേറ്റ അമ്മയും മകനും മരിച്ചു
വാഴൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകനും മരിച്ചു. വാഴൂര്‍ 14ാം മൈലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇടുക്കി ചീന്തലാര്‍ ഏറുമ്പാടം സ്വദേശിനി ലിസി കുഞ്ഞുമോനും(49) ഇളയമകന്‍ ജിബിന്‍ (15) ഉം ആണ് മരിച്ചത്. സംഭവത്തില്‍ ലിസിയുടെ മൂത്തമകന്‍ ജോബിനെ(24) പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്‌റ്റെന്ന് പോലീസ് ..

Latest news