OBITUARY
  Jun 16, 2013
ഗൗതംസുമന്‍
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്‍റ് കൗണ്ടംപാളയം ശക്തിനഗര്‍ ഒന്ന് പ്രൈം അവന്യുവില്‍ ഗൗതംസുമന്‍ (63) അന്തരിച്ചു. രാജസ്ഥാന്‍പത്രികയുടെ കോയമ്പത്തൂര്‍ ലേഖകനായിരുന്നു. പരേതനായ ധര്‍മകര്‍ത്തയുടെയും സുന്ദര്‍ഭായിയുടെയും മകനാണ്.
ഭാര്യ: പ്രേമലത. മക്കള്‍: സോണാല്‍, നന്ദിത, അഭിജിത്. ശവസംസ്‌കാരം ഞായറാഴ്ചരാവിലെ 10.30ന് ചൊക്കന്‍പുതൂര്‍ വൈദ്യുതശ്മശാനത്തില്‍.
Other News in this section
യൂണിയന്‍ കാര്‍ബൈഡ് മുന്‍ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു
വാഷിങ്ടണ്‍: ഭോപ്പാല്‍ വിഷവാതക ദുരന്തമുണ്ടാകുമ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ േമധാവിയായിരുന്ന വാറന്‍ ആന്‍ഡേഴ്‌സണ്‍ (92) അന്തരിച്ചു. ഫ്ലോറിഡയിലെ വെറോ ബീച്ചിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ 1984-ലെ ഭോപ്പാല്‍ വാതകദുരന്തത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അറസ്റ്റിലായ ആന്‍ഡേഴ്‌സണ്‍ ജാമ്യം ലഭിച്ചശേഷം രാജ്യം വിടുകയായിരുന്നു. ..

Latest news