OBITUARY
  Jun 06, 2013
സേതുമാധവന്‍നായര്‍
ഷൊറണൂര്‍ : മാതൃഭൂമി ആദ്യകാല ഏജന്‍റ് കല്ലിപ്പാടം പുത്തന്‍വീട്ടില്‍ പി. സേതുമാധവന്‍ നായര്‍ (73) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: രുക്മിണി, സത്യഭാമ, കൃഷ്ണകുമാര്‍ (മാതൃഭൂമി ഏജന്‍റ്). മരുമക്കള്‍: ശ്രീവത്സന്‍, ശിവശങ്കരന്‍. ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് ഷൊറണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.

Latest news