OBITUARY
  Jun 06, 2013
സുഗതപ്രസാദ്‌
കയ്പമംഗലം:സി.പി.ഐ. നേതാവ് കാഞ്ഞിരപ്പറമ്പില്‍ സുഗതപ്രസാദ് (77) അന്തരിച്ചു. കൂരിക്കുഴി ജി.എം.എല്‍.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍, കയ്പമംഗലം വിജയഭാരതി സ്‌കൂള്‍ മാനേജര്‍, ഗ്രാമലക്ഷ്മി ക്ഷീരസംഘം പ്രസിഡന്‍റ്, ഗ്രാമദീപം വായനശാലാ പ്രസിഡന്‍റ്, മരണാനന്തര സഹായസമിതി പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വാസന്തി (റിട്ട. അധ്യാപിക), മക്കള്‍: മനോജ്, ബിന്ദു (അധ്യാപിക, ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍), ബിനി. മരുമക്കള്‍: ഷീന (അധ്യാപിക, വിജയഭാരതി സ്‌കൂള്‍ കയ്പമംഗലം), രാജീവ്, ഷാല്‍മോന്‍.
Other News in this section
സി.എം. കൃഷ്ണനുണ്ണി അന്തരിച്ചു
കോഴിക്കോട്: ബി.ജെ.പി. മുന്‍ സംസ്ഥാന സെക്രട്ടറിയും ദേശീയസമിതി അംഗവും പ്രഭാഷകനും എഴുത്തുകാരനുമായ സി.എം. കൃഷ്ണനുണ്ണി (65) മാങ്കാവ് 'ശോഭന'ത്തില്‍ അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. റെയ്കി ആചാര്യന്‍, താന്ത്രിക ഉപാസകന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. എ.ബി.വി.പി. യിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ബി.ജെ.പി. ജില്ലാ പ്രസിഡന്റ്, ..
തമിഴ് നടന്‍ എസ്.എസ്.രാജേന്ദ്രന്‍ അന്തരിച്ചു
സദാചാരപ്പോലീസ് ചമഞ്ഞ് പീഡനം : യുവതി ആത്മഹത്യ ചെയ്തു
കതിന നിറയ്ക്കുന്നതിനിടെ അപകടം: ഒരാള്‍ മരിച്ചു
കടബാധ്യത : ചെമ്പുകടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
യു.പിയില്‍ ദീപാവലി ആഘോഷത്തിനിടെ ആറ് പേര്‍ മരിച്ചു
മരിച്ചനിലയില്‍ കണ്ടെത്തി
പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Latest news