OBITUARY
  Jun 06, 2013
സര്‍വോത്തമ ഷേണായി
കൊച്ചി: എറണാകുളം ടിഡി റോഡില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് റിട്ട. സൂപ്രണ്ട് എം.ജി. സര്‍വോത്തമ ഷേണായി (82) അന്തരിച്ചു. ഭാര്യ: ശാരദ ഭായി. മക്കള്‍: മഞ്ജുള, രജനി. മരുമക്കള്‍: ദേവാനന്ദ്, മുരളി.
Other News in this section
മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു
പടിഞ്ഞാറത്തറ: മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ കുപ്പാടിത്തറ സ്വദേശിയായ യുവാവ് മരിച്ചു. അയാര്‍ ഇബ്രാഹിമിന്റെയും മറിയത്തിന്റെയും മകന്‍ മുഹമ്മദാലി (27)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് മലയാളികള്‍ക്ക് പരിക്കേറ്റു. പെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാരോടൊപ്പം വിനോദയാത്ര കഴിഞ്ഞ് തിരികെ ജോലിസ്ഥലത്തേക്ക് വരുന്നതിനിടെ ഇബ്‌രിയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ..

Latest news