NETPICK
  May 27, 2013
അക്രമങ്ങളുടെ ആഗോള തലസ്ഥാനം


ലോകത്ത് പലയിടങ്ങളിലായി യുദ്ധങ്ങള്‍ നടക്കുന്ന നാടുകള്‍ക്ക് വെളിയില്‍ ഏറ്റവുമധികം അക്രങ്ങളും കൊലപാതകങ്ങളും നടക്കുന്ന സ്ഥലമേതാണ്? ഹോണ്ട്യുറാസ് എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തിനാണ് ആ ബഹുമതി. കഷ്ടിച്ച് 80 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത് നിത്യവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങളുടെ എണ്ണം 20 ആണ്, അതായത് ഒരു ലക്ഷം ജനങ്ങള്‍ക്ക് 85.5 കൊലപാതകം എന്ന കണക്കില്‍. ഹോണ്ട്യുറാസ്സില്‍ തന്നെ രാജ്യത്തിന്റെ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ സാന്‍ പെദ്രോ സുലയില്‍ റേറ്റ് ഇതിലും കൂടുതലാണ്, 173! യുദ്ധഭൂമികള്‍ക്ക് വെളിയില്‍ ഏറ്റവും നരഹത്യ നടക്കുന്ന പ്രദേശമാണിത്. ഹോണ്ട്യുറാസ്സിന്റെ ദുരിതങ്ങളുടെ വിശദമായ ചിത്രം ലഭിക്കാന്‍ ഗാര്‍ഡിയന്‍ വീക്കിലിയില്‍ വന്ന ഈ ലേഖനം വായിച്ചു നേക്കു.

 





Other News in this section
ഡബ്ലിയു ടി ഒ യോട് എന്തിനീ ദ്രോഹം?
ആഗോള വാണിജ്യവ്യാപാരങ്ങള്‍ക്ക് നിയമമുണ്ടാക്കുന്ന സംഘടനയാണ് ഡബ്ലിയു ടി ഒ എന്ന് ചുരുക്കി വിളിക്കുന്ന ലോക വ്യാപാര സംഘടന. ഉത്പന്നങ്ങള്‍ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന മിക്ക രാജ്യങ്ങളും മെംബര്‍മാരാണിതില്‍. ഡബ്ലിയു ടി ഒ ലോകജനതയ്ക്ക് വേണ്ടി തയ്യാറാക്കിയ കരാറാണ് വാണിജ്യ സുസാധ്യതാ കരാര്‍ എന്നു് വിളിക്കാവുന്ന ട്രേഡ് ഫസിലിറ്റേഷന്‍ അഗ്രിമെന്റ് (TFA). ഇത് നടപ്പിലായില്‍ ..
റിക്കോര്‍ഡ് സൃഷ്ടിച്ച നീരാളിയമ്മ
അമേരിക്കയിലെ കഞ്ചാവ് വ്യവസായം
കഴിഞ്ഞ മാസത്തെ ശാസ്ത്ര ചിത്രങ്ങള്‍
നമ്മുടെ പത്രധര്‍മം,അമേരിക്കന്‍ മുഖപ്രസംഗം
പ്രകൃതിദുരന്തങ്ങളും പെണ്‍പേരുകളും
സോവിയറ്റ് യൂനിയന്‍ തകര്‍ന്നത് ഇങ്ങനെ
വെള്ളം കുടിക്കാം കുപ്പി കഴിക്കാം
ചെര്‍ണോബൈല്‍ - ഇന്നും അന്നും അതിനുമുമ്പും
ഭക്ഷ്യപ്രതിസന്ധിയുടെ പരിഹാരം ചക്ക

Latest news