OBITUARY
  May 23, 2013
ഭര്‍ത്താവ് മരിച്ച് ഇരുപത്തി രണ്ടാമത്തെ ദിവസം മരിച്ചു
കുന്ദമംഗലം: ഭര്‍ത്താവ് മരിച്ച് ഇരുപത്തിരണ്ടാമത്തെ ദിവസം ഭാര്യയും മരിച്ചു. പൈങ്ങോട്ടുപുറം അരയങ്ങോട്ട് കദീശബി (63) യാണ് മരിച്ചത്.

ഭര്‍ത്താവ് മൊയ്തീന്‍ഹാജി മെയ് ഒന്നിനാണ് മരിച്ചത്. മക്കള്‍: സൗദ, റംല, സാബിറ, ആബിദ, ഷബീബ. മരുമക്കള്‍: ഹംസക്കോയ (കല്ലായി), മുസ്തഫ, അസ്സയിന്‍, ജബാര്‍, ശംസുദ്ദീന്‍. മയ്യത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ 8.30-ന് പൈങ്ങോട്ടുപുറം ഖാദിരിയ്യ ജുമുഅത്ത് പള്ളിയില്‍.
Other News in this section
ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു
മുതുകുളം: മൂന്നുദിവസം മുമ്പ് മരിച്ച ഭര്‍ത്താവിന്റെ ശവസംസ്‌കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു. ചിങ്ങോലി മുല്ലശ്ശേരില്‍ (ചക്കന്‍കണ്ടത്തില്‍) ഗംഗാധരന്‍ (68), ഭാര്യ രമണി (55) എന്നിവരാണ് മരിച്ചത്. വിമുക്തഭടനായ ഗംഗാധരന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ചത്. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍ നടന്നു. ഇതിന് പിന്നാലെ രമണിയെ അസുഖത്തെ തുടര്‍ന്ന് തിരുവല്ലയിലെ ..

Latest news