OBITUARY
  May 23, 2013
യുവാവ് തീവണ്ടിതട്ടി മരിച്ചനിലയില്‍
വടകര: വടകര-തിരുവള്ളൂര്‍ റൂട്ടിലെ ജീപ്പ് ഡ്രൈവറെ വടകര ഒന്തം റോഡ് മേല്‍പ്പാലത്തിന് സമീപം തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി.

തിരുവള്ളൂര്‍ തുരുത്തിയില്‍ നെല്ലിയുള്ള പറമ്പത്ത് ശ്രീനിഷ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ശ്രീധരന്റെയും പുഷ്പയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീജിത്ത്, ശ്രീജ, ശ്രീലേഖ.
Other News in this section
സി.എം. കൃഷ്ണനുണ്ണി അന്തരിച്ചു
കോഴിക്കോട്: ബി.ജെ.പി. മുന്‍ സംസ്ഥാന സെക്രട്ടറിയും ദേശീയസമിതി അംഗവും പ്രഭാഷകനും എഴുത്തുകാരനുമായ സി.എം. കൃഷ്ണനുണ്ണി (65) മാങ്കാവ് 'ശോഭന'ത്തില്‍ അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. റെയ്കി ആചാര്യന്‍, താന്ത്രിക ഉപാസകന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. എ.ബി.വി.പി. യിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ബി.ജെ.പി. ജില്ലാ പ്രസിഡന്റ്, ..
തമിഴ് നടന്‍ എസ്.എസ്.രാജേന്ദ്രന്‍ അന്തരിച്ചു
സദാചാരപ്പോലീസ് ചമഞ്ഞ് പീഡനം : യുവതി ആത്മഹത്യ ചെയ്തു
കതിന നിറയ്ക്കുന്നതിനിടെ അപകടം: ഒരാള്‍ മരിച്ചു
കടബാധ്യത : ചെമ്പുകടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
യു.പിയില്‍ ദീപാവലി ആഘോഷത്തിനിടെ ആറ് പേര്‍ മരിച്ചു
മരിച്ചനിലയില്‍ കണ്ടെത്തി
പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Latest news