LATEST NEWS » KERALA
  Apr 04, 2013
കൊടുവായൂരില്‍ കാറിടിച്ച് സ്ത്രീയും കൊച്ചുമകനും മരിച്ചു
പാലക്കാട്: നിയന്ത്രണം വിട്ട കാറിടിച്ച് സ്ത്രീയും കൊച്ചുമകനും മരിച്ചു. കൊടുവായൂരാണ് അപകടമുണ്ടായത്.

നിരാവര്‍ണീസ (50), കൊച്ചുമകന്‍ സുല്‍ത്താന്‍ (8) എന്നിവരാണ് മരിച്ചത്.

Latest news