LATEST NEWS
  Mar 24, 2013
ആര്യാടന്‍ മുഹമ്മദിനെ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുവെന്നാരോപിച്ച് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതകര്‍ക്ക് വീടും സൗജന്യറേഷനും ഉറപ്പുവരുത്തുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest news

Ad