LATEST NEWS
  Mar 24, 2013
മെമുവില്‍ പീഡനശ്രമം: തമിഴ്‌നാട് സ്വദേശി പിടിയില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ എറണാകുളം റൂട്ടില്‍ പുതുതായി ഓടിത്തുടങ്ങിയ മെമു തീവണ്ടിയില്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ് യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശി ശെല്‍വനാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്.

ടെലിഫോണിലൂടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പുതുക്കാട് സ്റ്റേഷനിലെത്തിയാണ് ഇയാളെ പിടികൂടിയത്.

Latest news

Ad