OBITUARY
  Mar 24, 2013
ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
ഷൊറണൂര്‍: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാണിയംകുളം കോതൂര്‍ കോണിക്കല്‍ ഉണ്ണിക്കൃഷ്ണന്‍നായരുടെയും കവളപ്പാറ മാക്കശ്ശേരിവീട്ടില്‍ ലക്ഷ്മിക്കുട്ടിയുടെയും മകന്‍ ശ്രീരാജാണ് (രാജു-25) മരിച്ചത്. മാര്‍ച്ച് 18ന് തത്തങ്കോടാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. സഹോദരി: രമ്യ.
Other News in this section
മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു
പടിഞ്ഞാറത്തറ: മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ കുപ്പാടിത്തറ സ്വദേശിയായ യുവാവ് മരിച്ചു. അയാര്‍ ഇബ്രാഹിമിന്റെയും മറിയത്തിന്റെയും മകന്‍ മുഹമ്മദാലി (27)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് മലയാളികള്‍ക്ക് പരിക്കേറ്റു. പെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാരോടൊപ്പം വിനോദയാത്ര കഴിഞ്ഞ് തിരികെ ജോലിസ്ഥലത്തേക്ക് വരുന്നതിനിടെ ഇബ്‌രിയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ..

Latest news