തിരുവനന്തപുരം: മദ്യനയ രൂപീകരണത്തിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എന്‍.രാമചന്ദ്രന്‍ അധ്യക്ഷനായി ഏകാംഗ കമ്മീഷനെ നിയമിച്ചു റിട്ട.ഹൈക്കോടതി ജസ്റ്റിസാണ് എന്‍.രാമചന്ദ്രന്‍. ഒന്നരമാസമാണ് കമ്മീഷന്റെ കാലാവധി.
മാനദണ്ഡങ്ങളും ലൈസന്‍സുകളും പുന:പരിശോധിക്കുന്നതിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് കമ്മീഷന്റെ ചുമതല. എക്‌സൈസ് മന്ത്രി കെ.ബാബുവാണ് ഇക്കാര്യം അറിയിച്ചത്.