സ്വര്‍ണ വില പവന് 280 രൂപ വര്‍ധിച്ചു

Published on  22 Jan 2013
കൊച്ചി: സ്വര്‍ണ വില പവന് 280 രൂപ വര്‍ധിച്ച് 23,080 രൂപയായി. ഗ്രാമിന് 2,885 രൂപയാണ് ചൊവ്വാഴ്ചയിലെ വില. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വില കൂടിയത്. ചുങ്കം നാല് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായിട്ടാണ് ഉയര്‍ത്തിയത്.

ചുങ്കം ഉയര്‍ത്തിയത് വഴി സ്വര്‍ണം ഇറക്കുമതിയ്ക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും.

 

 

 

Latest news