ബദിയഡുക്ക:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ഒരാള്‍കൂടി മരിച്ചു. ബദിയഡുക്ക മൂക്കംപാറയിലെ ശ്രീനിവാസ നായകിന്റെ മകള്‍ ത്രിവേണി(19)യാണ് മരിച്ചത്. ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെട്ട് സഹായം ലഭിച്ചിരന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്ചികിത്സയിലായിരുന്നു. അമ്മ: ശാരദ. സഹോദരങ്ങള്‍: വസന്തന്‍, രോഹിണി, പ്രിയദര്‍ശിനി.