LATEST NEWS
  Nov 28, 2012
കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷനു സമീപം തീപിടുത്തം, ആളപായമില്ലകണ്ണൂര്‍: കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷനു സമീപം ഇന്ന് പുലര്‍ച്ചെ കടകള്‍ക്ക് തീപിടിച്ചു. ആളപായമില്ല. ആറു കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. പൊലീസും നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് തീയണച്ചു.

അഞ്ചുകടകള്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി.

Latest news