അബൂജ: നൈജീരിയയിലെ ഒരു മദ്യശാലയില്‍ അജ്ഞാതന്റെ വെടിയേറ്റ് പത്തുപേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
എട്ടുപേര്‍ തല്‍ക്ഷണം മരിച്ചു. രണ്ടുപേര്‍ ആസ്പത്രിയിലാണ് മരിച്ചത്.
ഹെയ്പാന്‍ വിമാനത്താവളത്തിന് സമീപമുള്ള മദ്യശാലയിലാണ് ദുരന്തമുണ്ടായത്. അക്രമി രക്ഷപ്പെട്ടു.