ഒതളങ്ങ കഴിച്ച് മരിച്ചു

Published on  14 Nov 2012
പൂച്ചാക്കല്‍: ഒതളങ്ങ കഴിച്ച് യുവതി മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചുതുരുത്തില്‍ കൊച്ചുകരി രാഘവന്റെ മകള്‍ സുനിത (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സുനിതയെ കാണാനില്ലായിരുന്നു. പിന്നീടാണ് ഒതളങ്ങ കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജാസ്പത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു. അമ്മ: പൊന്നമ്മ.
Other News in this section
അഡ്വ. പി.എന്‍ കൃഷ്ണന്‍കുട്ടി അച്ചന്‍ അന്തരിച്ചു

കൊച്ചി: ഹൈക്കോടതിയിലെ പ്രമുഖ സീനിയര്‍ അഭിഭാഷകനും സിവില്‍ നിയമവ്യാഖ്യാനത്തിലെ ആധികാരിക ശബ്ദവുമായ പി.എന്‍. കൃഷ്ണന്‍കുട്ടി അച്ചന്‍(90) അന്തരിച്ചു. പാലക്കാട്ട് രാജകുടുംബാംഗമായ പാടൂര്‍ നടുവിലിടത്തിലെ മുതിര്‍ന്ന അംഗമാണ് അദ്ദേഹം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, സഹജഡ്ജിമാര്‍, അഭിഭാഷകര്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ എന്നിവര്‍ പരേതന്റെ വസതിയില്‍ എത്തി അന്ത്യോപചാരങ്ങള്‍ ..