ജറുസലേമില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Published on  14 Nov 2012
കോവളം: പുല്ലുവിള പള്ളി കെട്ടിയപുരയിടത്തില്‍ ദീപന്‍ നിവാസില്‍ പരേതനായ എസ്.ജെ. ബനാന്‍സിന്റെ ഭാര്യ ഗേളി ബനാന്‍സ് ഇസ്രായേലിലെ ജറുസലേമില്‍ വീട്ടില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മക്കള്‍: ബൈജു ബനാന്‍സ്, ദീപ്തി, ഐശ്വര്യ.
Other News in this section
മാതൃഭൂമി ചാത്തന്നൂര്‍ ലേഖകന്‍ തൃശ്ശൂരില്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍/കൊല്ലം: മാതൃഭൂമി ചാത്തന്നൂര്‍ ലേഖകന്‍ കാരംകോട് ഏറം ഇടയിലവീട്ടില്‍ എ.കെ.ബാബുക്കുട്ട(34)നെ തൃശ്ശൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ബാബുക്കുട്ടന്‍ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മുട്ടിവിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ..