1962-ലാണ് എല്‍.ഇ.ഡി. യുടെ ഉദയം. അര നൂറ്റാണ്ടുകൊണ്ട് വിസ്മയിപ്പിക്കുന്ന തരത്തിലുള്ള കടന്നുകയറ്റമാണ് ഈ ഇത്തിരിക്കുഞ്ഞന്മാര് സമൂഹത്തില്‍ നടത്തിയിരിക്കുന്നത്.1927-ല്‍ റഷ്യക്കാരനായ ഒലേഗ് വഌഡ്മിറോമിഷ് ലോസേവാണ് എല്‍.ഇ.ഡി. കണ്ടുപിടിച്ചത്. 1955-ല്‍ റൂബിന് ബ്രോണ്‍സ്റ്റീന്‍ ഡയോഡില്നിന്ന് ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ പുറപ്പെടുന്നത് കണ്ടെത്തി. 1961-ല്‍ അമേരിക്കക്കാരായ റോബര്‍ട്ട് ബിയാഡും ..