ഇന്ത്യയില്‍ മിക്കയിടത്തും പെണ്‍കുട്ടികള്‍ തൊട്ട് മുതിര്‍ന്ന സ്ത്രീകള്‍ വരെ വസ്ത്രമായി ഉപയോഗിക്കുന്ന ചുരിദാര്‍ ഇപ്പോള്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സിലും സ്ത്രീകളുടെ (ഇന്ത്യക്കാരികള്‍ അല്ലാത്ത) ഇഷ്ടവേഷമാവുകയാണ്. ഒളിമ്പിക്‌സ് നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന്റെ അമ്മ ഡെബ്ബി ഫെല്‍പ്‌സും ജിംനാസ്റ്റിക്‌സില്‍ സ്വര്‍ണം നേടിയ ഒളിമ്പിക്‌സ് താരം മേരി ലൂ റെറ്റനും എല്ലാം ഇത് ധരിക്കുന്നവരുടെ കൂട്ടത്തില്‍ പെടും. ഈ ഇന്ത്യന്‍ വേഷം എങ്ങനെ അമേരിക്കയില്‍ ജനപ്രിയമായി? അതെ പറ്റി അറിയാന്‍ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന
ഈ വാര്‍ത്ത വായിക്കുക.