മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കുസമീപം ഫാക്ടറിക്കു തീപ്പിടിച്ച് 14 വിദേശതൊഴിലാളികള്‍ മരിച്ചു. വിയറ്റ്‌നാം സ്വദേശികളാണ് മരിച്ചത്. നിരവധിപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് റഷ്യന്‍ ദുരിതാശ്വാസമന്ത്രാലയം അറിയിച്ചു. തുന്നല്‍ തൊഴിലാളികളാണ് മരിച്ചത്.