കൊല്‍ക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മതിയായ സുരക്ഷാസന്നാഹം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വെള്ളിയാഴ്ചക്കകം വിശദീകരണം നല്കാന് കല്‍ക്കട്ട ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.മൂന്നു ഘട്ടമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തിരഞ്ഞെടുപ്പിന് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ..