Vijayapadam

ബത്തേരിയില്‍ ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലി

Posted on: 10 Apr 2013

കരസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനുള്ള ഓപ്പണ്‍ റിക്രൂട്ട്‌മെന്‍റ് റാലി മെയ് 18 മുതല്‍ 25 വരെ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. പുരുഷന്മാര്‍ക്ക് മാത്രമുള്ള ഒഴിവുകളാണിത്. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, ക്ലര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍, ടെക്‌നിക്കല്‍, സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്‍റ്, ട്രേഡ്‌സ്‌മെന്‍ വിഭാഗങ്ങളിലായാണ് അവസരം. വിവിധ ദിവസങ്ങളിലായി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലക്കാര്‍ക്കും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കാം.

യോഗ്യത: സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ് : 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം ഉണ്ടായിരിക്കണം. ബി.എസ്.സി. ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് പ്ലസ് ടുവിന്റെ മാര്‍ക്ക് ശതമാനം ബാധകമല്ല. അല്ലെങ്കില്‍ വി.എച്ച.്എസ്.സി. പാര്‍ട്ട് ഒന്നും രണ്ടും പാര്‍ട്ട് മൂന്നിലെ ഗ്രൂപ്പ് രണ്ടും ഉള്‍പ്പെടെ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം വേണം.

സോള്‍ജിയര്‍ ടെക്‌നിക്കല്‍: സയന്‍സ് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. 45 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ വി.എച്ച്.എസ്.സി. പാര്‍ട്ട് ഒന്നും രണ്ടും പാര്‍ട്ട് മൂന്നിലെ ഗ്രൂപ്പ് വണും വിജയിച്ചിരിക്കണം.
സോള്‍ജിയര്‍ ക്ലര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍: ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മൊത്തം 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം ഉണ്ടായിരിക്കണം. പത്താംക്ലാസിലോ പ്ലസ്ടൂവിലോ ഇംഗ്ലീഷ്, കണക്ക്/ അക്കൗണ്ട്‌സ് അല്ലെങ്കില്‍ ബുക്ക് കീപ്പിങ് പഠിച്ചിരിക്കണം. ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് പ്ലസ് ടുവിന്റെ മാര്‍ക്ക് ശതമാനം ബാധകമല്ല. അല്ലെങ്കില്‍ വി.എച്ച്.എസ്.സി. പാര്‍ട്ട് ഒന്നും രണ്ടും പാര്‍ട്ട് മൂന്നിലെ ഗ്രൂപ്പ് ഒന്നും,രണ്ടും, മൂന്നും നാലും ഉള്‍പ്പെടെ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം വേണം.

സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി: 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. ഓരോ വിഷയങ്ങളിലും കുറഞ്ഞത് 32 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല.

സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍: പത്താം ക്ലാസ് / എട്ടാം ക്ലാസ് ജയം. വെബ്: ബത്തേരിയില്‍ ആര്‍മി റിക്രൂട്ട്‌മെന്‍റ് റാലി

സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍: പത്താം ക്ലാസ് / എട്ടാം ക്ലാസ് ജയം. വെബ്: www.zrobanglore.gov.in

Vijayapadam Classifieds
Other Articles in this Section

MathrubhumiMatrimonial