Vijayapadam

19 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

Posted on: 20 Mar 2013


കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ഒഴിവുള്ള ഹാര്‍ഡ്‌വെയര്‍ എഞ്ചിനിയര്‍ ഉള്‍പ്പെടെ 19 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.

ഹാര്‍ഡ് വെയര്‍ എഞ്ചിനിയര്‍ തസ്തികയിലേക്ക് ജനറല്‍ വിജ്ഞാപനവും മറ്റുതസ്തികകളിലേക്ക് സംവരണവിഭാഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുമാണ്. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. അപേക്ഷിക്കാവുന്ന തസ്തികകള്‍ കാറ്റഗറി നമ്പര്‍ സഹിതം.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)


25/2013 ഹാര്‍ഡ്‌വെയര്‍ എന്‍ജിനിയര്‍( കേരള പി.എസ്.സി.)

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

26/2013 ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം)
27/2013 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍(ജൂനിയര്‍)മാത്തമാറ്റിക്‌സ്

എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)

28/2013 വര്‍ക് സൂപ്പര്‍വൈസര്‍, ഫാമിങ് കോര്‍പ്പറേഷന്‍ 29/2013 ഫീല്‍ഡ് ഓഫീസര്‍, ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 30/201331/20 വെറ്ററിനറി സര്‍ജന്‍ Gr.II
32/2013 മാനേജര്‍, ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 33/2013-35/2013 പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (എല്‍.പി.എസ്.),
36/201343/2013 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II
Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial