Vijayapadam

സെറ്റ് അപേക്ഷ ഏപ്രില്‍ 17 വരെ

Posted on: 20 Mar 2013


ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍/നോണ്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാപരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) ഏപ്രില്‍ 17 വരെ അപേക്ഷിക്കാം.

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കുതന്നെയാണ് നടത്തിപ്പ് ചുമതല. സംസ്ഥാനത്തെ ഹെഡ്‌പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ഏപ്രില്‍ 17 വരെ അപേക്ഷാഫോം ലഭിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും വേണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ക്ക്: www.lbskerala.com, www.lbscentre.org



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial