ഹിന്ദുസ്ഥാന്‍ പെട്രോളിയം : 250 ഗ്രാജ്വേറ്റ് എന്‍ജിനീയര്‍
Posted on: 24 Jan 2013
പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (എച്ച്.പി.സി.എല്‍.) ഗ്രാജ്വേറ്റ് എന്‍ജിനീയര്‍മാരുടെ അപേക്ഷ ക്ഷണിച്ചു.
മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലായി 250 ഒഴിവുകളുണ്ട് ഗേറ്റ് 2013 സ്കോര്‍ കാര്ഡുള്ളവരെയാണ് പരിഗണിക്കുക.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഫുള്‍ടൈം എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം. എസ്.സി., എസ്.ടി., വികലാംഗ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. അവസാന സെമസ്റ്റര്‍ പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയ ഫൈനല്‍ ഇയര്‍/ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫിബ്രവരി 14.വെബ്സൈറ്റ്: www.hindustanpetroleum.com