ചെന്നൈ മെട്രോയില്‍ 719 അവസരം
Posted on: 24 Jan 2013
ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 719 ഒഴിവുകളുണ്ട്. അപേക്ഷകര്‍ക്ക് തമിഴ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.
1. സ്റ്റേഷന് കണ്ട്രോളര്/ട്രെയിന്‍ ഓപ്പറേറ്റര്‍/ജൂനിയര്‍ എന്‍ജിനീയര്‍ (സ്റ്റേഷന്‍സ്)
യോഗ്യത: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യുണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യയോഗ്യത.
2. ജൂനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/സിവില്‍).
യോഗ്യത: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ സിവില്‍ വിഭാഗത്തില്‍ 60 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
3. ടെക്നീഷ്യന് (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ സിവില്‍/ പ്ലമ്പിങ്/ ബ്ലാക്സ്മിത്ത്/ വെല്‍ഡിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി).
യോഗ്യത: എസ്.എസ്.എല്‍.സി., അതത് ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.
ഓണ്‍ലൈനില്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി: ഫിബ്രവരി 16. വെബ്സൈറ്റ്: www.chennaimetrorail.gov.in