എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സില്‍ 100 അസിസ്റ്റന്റ്
Posted on: 18 Jan 2013
എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റുമാരുടെ 100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ 15 ഒഴിവുകളുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടെ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജനവരി 22.എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
എഴുത്തുപരീക്ഷ ഫിബ്രവരി 17ന് നടക്കും. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ഒബ്ജക്ടീവ് രീതിയിലുള്ള എഴുത്തുപരീക്ഷയായിരിക്കും. വെബ്സൈറ്റ്: www.lichousing.com