ഫാക്ടില്‍ അപ്രന്റീസ് 175 ഒഴിവ്
Posted on: 19 Dec 2012
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിയിലെ എഫ്.എ.സി.ടി.യില്‍ അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം നല്‍കുന്നതിന് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. മൊത്തം 175 ഒഴിവുകളാണുള്ളത്.
ടെക്നീഷ്യന് അപ്രന്റിസ് (ഒരു വര്‍ഷം): 40 ഒഴിവുകള്‍
യോഗ്യത: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലുള്ള എഞ്ചിനിയറിങ് ഡിപ്ലോമ. എഞ്ചിനിയറിങ് ഡിപ്ലോമ പാസ്സായതിനുശേഷം 01.04.2013 ന് മൂന്നുവര്‍ഷം കവിയാന്‍ പാടില്ല.
ട്രേഡ് അപ്രന്റിസ്: 135 ഒഴിവുകള്‍
അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍-കെമിക്കല്‍ പ്ലാന്റ് (എ.ഒ.സി.പി.) - ഒന്നര വര്‍ഷം.
യോഗ്യത: കെമിസ്ട്രി ഐച്ഛിക വിഷയവും ഫിസിക്സും ഗണിതവും ഉപവിഷയങ്ങളുമായുള്ള ബി.എസ്സി. ബിരുദം.
ഇന്‍സ്ട്രുമെന്റ് മെക്കാനിക്-കെമിക്കല്‍ പ്ലാന്റ് (ഐ.എം.സി.പി.) - ഒന്നര വര്‍ഷം.
യോഗ്യത: ഫിസിക്സ് ഐച്ഛിക വിഷയവും കെമിസ്ട്രിയും ഗണിതവും ഉപവിഷയങ്ങളുമായുള്ള ബി.എസ്സി. ബിരുദം.
ഫിറ്റര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, ഇലക്ട്രീഷ്യന്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക്-മോട്ടോര്‍ വെഹിക്കിള്‍, കോപ്പ (ഒരു വര്‍ഷം), പ്ലംബര്‍ (രണ്ടു വര്‍ഷം).
യോഗ്യത: മേല്പറഞ്ഞ ട്രേഡില്‍ ഐ.ടി.ഐ./ഐ.ടി.സി. ജയിച്ചിരിക്കണം.
ടെക്നീഷ്യന് (വൊക്കേഷണല്‍) അപ്രന്റിസ് - അക്കൗണ്ടന്‍സി ഓഡിറ്റിങ്, ഓഫീസ് സെക്രട്ടറിഷിപ്പ്, സിവില്‍ കണ്‍സ്ട്രക്ഷന്‍ മെയിന്റനന്‍സ് (ഒരു വര്‍ഷം).
യോഗ്യത: മേല്‍പ്പറഞ്ഞ ട്രേഡില്‍ വി.എച്ച്.എസ്.ഇ. ജയിച്ചിരിക്കണം. പാസ്സായതിനുശേഷം 2013 ഏപ്രില്‍ 1ന് മൂന്നുവര്‍ഷം കവിയാന്‍ പാടില്ല.
വെബ്സൈറ്റ്: www.fact.co.in