കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 641 സെമിസ്‌കില്‍ഡ് ട്രേഡ്‌സ്മാന്‍
Posted on: 31 Oct 2012
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിവിധ ട്രേഡുകളിലായി സെമി സ്‌കില്‍ഡ് ട്രേഡ്‌സ്‌മെന്‍ തസ്തികയില്‍ 641 ഒഴിവുണ്ട്.
പ്രായം: 30. 2012 നവംബര്‍ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി/എസ്.ടി.ക്ക് അഞ്ചും ഒ.ബി.സി.ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തുംവര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്.
ശമ്പളം: 7500.
യോഗ്യത: എസ്.എസ്.എല്‍.സി. അതത് ട്രേഡില്‍ ഐ.ടി.ഐ.യും (NTC) നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും. യോഗ്യത നേടിയശേഷം ഷിപ്പ്‌യാര്‍ഡ്/എന്‍ജിനീയറിങ് ഇന്‍ഡസ്ട്രിയില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷാഫോമിന്റെ മാതൃക www.cochinshipyard. com ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷയില്‍ നിര്‍ദിഷ്ടസ്ഥാനത്ത് ഫോട്ടോ പതിക്കണം.
അപേക്ഷ പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി/വിഭാഗം (എസ്.സി/എസ്.ടി/ ഒ.ബി.സി. നോണ്‍ ക്രീമിലയര്‍/വികലാംഗര്‍), പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂ/പ്രാക്ടിക്കല്‍ ടെസ്റ്റിന് എത്തണം. ഏറ്റവും പുതിയ പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോയുടെ രണ്ട് കോപ്പികളും കൂടെ കരുതണം.
പ്രാക്ടിക്കല്‍ ടെസ്റ്റിന് എത്തുന്നവര്‍ സേഫ്റ്റി ഷൂ, ഡ്രസ് എന്നിവ കരുതണം.
തേവരയിലെ കൊച്ചിന്‍ഷിപ്പ്‌യാര്‍ഡ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ചായിരിക്കും ഇന്റര്‍വ്യൂ/ടെസ്റ്റ് നടക്കുക. നവംബര്‍ ഒന്നു മുതല്‍ ഏഴുവരെയാണ് ഇന്റര്‍വ്യൂ/ടെസ്റ്റ്. സമയം: രാവിലെ 9 മുതല്‍ ഒരുമണി വരെ.