
13 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
Posted on: 25 Oct 2012
അനിമല്‍ ന്യൂട്രീഷന്‍ ഓഫീസര്‍,ഓവര്‍സിയര്‍, സ്റ്റുവാര്‍ഡ്...
അനിമല്‍ ന്യൂട്രീഷന്‍ ഓഫീസര്‍ , ഓവര്‍സിയര്‍, സ്റ്റുവാര്‍ഡ് തുടങ്ങി 13 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. പി.എസ്.സി. വെബ്‌സൈറ്റില്‍ ഓണ്‍ ലൈനായി ഒറ്റത്തവണ റജിസ്‌ട്രേഷന്‍ രീതിയില്‍ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 14. വെബ്‌സൈറ്റ്: www.keralapsc.org തസ്തികകള്‍ കാറ്റഗറി നമ്പര്‍ സഹിതം.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
512/ 2012 അനിമല്‍ ന്യൂട്രീഷന്‍ ഓഫീസര്‍ , കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്.
513/ 2012 ആനിമല്‍ ന്യൂട്രീഷന്‍ ഓഫീസര്‍, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് (സൊസൈറ്റി കാറ്റഗറി).
514/ 2012 ഡ്രില്ലിങ് അസിസ്റ്റന്റ് ഭൂജലം.
515/ 2012 ഓവര്‍സീയര്‍/ ഡ്രാഫ്ട്‌സ്മാന്‍ (മെക്കാനിക്കല്‍).
516/ 2012 ഓവര്‍സിയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍).
517/ 2012 രണ്ടാം ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ (സിവില്‍).
518/ 2012 മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍/ ട്രേസര്‍ പൊതുമരാമത്ത്/ ജലസേചനം.
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം).
519/ 2012 സ്റ്റുവാര്‍ഡ്.
എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
520/ 2012 അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍).
521/ 2012 വൊക്കേഷണല്‍ ടീച്ചര്‍.
522/ 2012 ഡ്രാഫ്റ്റ്‌സ്മാന്‍ കം
ടൗണ്‍ പ്ലാനിങ് സര്‍വെയര്‍ ഗ്രേഡ്-1
523/ 2012 പോര്‍ട്ട് ഓഫീസര്‍.
524/ 2012 അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.






