
വി.ഇ.ഒ, എകൈ്‌സസ് പ്രിവന്റീവ് ഓഫീസര്‍
Posted on: 12 Oct 2012
11 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ തുടങ്ങി 11 തസ്തികകളിലേക്ക് കേരളാ പി.എസ് .സി. അപേക്ഷ ക്ഷണിച്ചു. പി.എസ്. സി. വെബ്‌സൈറ്റില്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 31. വെബ്‌സൈറ്റ് : www.keralapsc.org
അപേക്ഷിക്കാവുന്ന തസ്തികകള്‍ കാറ്റഗറിനമ്പര്‍ സഹിതം
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
501/2012 ഫിംഗര്‍ പ്രിന്റ് സെര്‍ച്ചര്‍, പോലീസ് (ഫിംഗര്‍ പ്രിന്റ് ബ്യൂറോ)
502/2012 വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
503/2012 എക്‌സൈസ് പ്രിവെന്റീവ് ഓഫീസര്‍
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
504/2012 വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ്-2
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം)
505/2012 ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ്(പോളിടെക്‌നിക്‌സ്)
506/2012 ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (ട്രെയ്‌നി)
507/2012 സെക്യൂരിറ്റി ഗാഡ് ഗ്രേഡ് 2
എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
508/2012 ആര്‍ട്ടിസ്റ്റ് മെഡിക്കല്‍ വിദ്യാഭ്യാസം
509/2012 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍- മാത്തമാറ്റിക്‌സ്,
എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)
510/2012 ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (എല്‍.പി.എസ്.)
511/2012 ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി),






