Vijayapadam

'സായി'യില്‍ 200 കായിക പരിശീലകര്‍

Posted on: 23 Aug 2012


സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളില്‍ കായിക പരിശീലകരുടെ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെ 200 ഒഴിവുകളാണുള്ളത്. ഒളിമ്പ്യന്മാര്‍ക്കായി പ്രത്യേക കാറ്റഗറിയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ശമ്പളം: 930034800+ ഗ്രേഡ് പേ 4200

യോഗ്യത: ടഎക/ചടചകട അല്ലെങ്കില്‍ ഇന്ത്യന്‍/വിദേശ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോച്ചിങ്ങിലുള്ള ഡിപ്ലോമ. അല്ലെങ്കില്‍ എഷ്യന്‍ ഗെയിംസ്/മറ്റ് ലോകചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തവരും കോച്ചിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ലഭിച്ചവരും. അല്ലെങ്കില്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തവര്‍. ഏ.ജ.'ല അഭിലഷണീയ യോഗ്യതയാണ്.

അപേക്ഷാഫീസ്: 500 രൂപ. എസ്.സി., എസ്.ടി., വിമുക്തഭടര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 15.
വെബ്‌സൈറ്റ്: www.sportsauthorityofindia.nic.in


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial