അലാഹബാദ് ബാങ്കില്‍ 1100 ക്ലര്‍ക്ക്
Posted on: 23 Aug 2012
അലാഹബാദ് ബാങ്കില്‍ ക്ലറിക്കല്‍ കേഡറില്‍ സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1100 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 12 ഒഴിവുകളുണ്ട്. ശമ്പളം: 7200-19300 രൂപയും മറ്റ് ആനുകൂല്യങ്ങളും.
യോഗ്യത: ഐ.ബി.പി.എസ്. പൊതുപ്രവേശന പരീക്ഷ നിര്‍ദിഷ്ട മാര്‍ക്കോടെ വിജയിച്ചിരിക്കണം. കൂടാതെ പ്ലസ്ടുവിന് 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത വിജയം കമ്പ്യൂട്ടര്‍ ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ ബിരുദം അല്ലെങ്കില്‍ പ്ലസ് ടു തലത്തില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്ത് 23.
വെബ്‌സൈറ്റ്: www.allahabadbank.in