Vijayapadam

പി.എന്‍.ബി.യില്‍ 740 ഒഴിവ്‌

Posted on: 15 Aug 2012


പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 10 വിഭാഗങ്ങളിലായി 740 സ്‌പെഷലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവുണ്ട്.

സീനിയര്‍ മനേജര്‍ (ലോ), മാനേജര്‍ (ക്രെഡിറ്റ്, സെക്യൂരിറ്റി), ഓഫീസര്‍ (ലൈബ്രേറിയന്‍), ഫയര്‍ ഓഫീസര്‍, ഓഫീസര്‍ (പ്രിന്റിങ് ടെക്‌നോളജിസ്റ്റ്, ഡാറ്റ അനലിസ്റ്റ്, ഐ.ടി, എച്ച്.ആര്‍.ഡി), ഹിന്ദി ഓഫീസര്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ആഗസ്ത് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും വെബ്: Www.pnbindia.in സന്ദര്‍ശിക്കുക.


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial