Vijayapadam

31 തസ്തിക: പി.എസ്.സി.വിജ്ഞാപനം

Posted on: 08 Aug 2012


സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്/ഓഡിറ്റര്‍ ഉള്‍പ്പടെയുള്ള 31 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തസ്തികകളും കാറ്റഗറി കോഡും ഇനിപറയുന്നു.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

കാറ്റഗറി നമ്പര്‍: 427/2012. ലക്ചറര്‍ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് (പോളിടെക്‌നിക്), കാറ്റഗറി നമ്പര്‍: 428/2012 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ആരോഗ്യം), കാറ്റഗറി നമ്പര്‍: 429/2012 ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് കക/ഓവര്‍സിയര്‍ ഗ്രേഡ് കക (ഇലക്ട്രിക്കല്‍), കാറ്റഗറി നമ്പര്‍: 430/2012. ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), കാറ്റഗറി നമ്പര്‍: 431/2012 ഡിവിഷണല്‍ അക്കൗണ്ടന്റ് കേരളവാട്ടര്‍ അതോറിറ്റി, കാറ്റഗറി നമ്പര്‍: 432/2012 ഇലക്ട്രീഷ്യന്‍ ഗ്രേഡ് കക കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, കാറ്റഗറി നമ്പര്‍: 433/2012 വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം, കാറ്റഗറി നമ്പര്‍: 434/2012 വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (കേരള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം, തസ്തികമാറ്റം), കാറ്റഗറി നമ്പര്‍: 435/2012 അസിസ്റ്റന്റ് കെമിസ്റ്റ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ്, കാറ്റഗറി നമ്പര്‍ :436/2012 അസിസ്റ്റന്റ്/ഓഡിറ്റര്‍. കാറ്റഗറി നമ്പര്‍: 437/2012. അസിസ്റ്റന്റ്/ഓഡിറ്റര്‍. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്/കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് (എറണാകുളം)/ലോക്കല്‍ഫണ്ട് ഓഡിറ്റ് വകുപ്പ്/വിജിലന്‍സ് ട്രിബ്യൂണല്‍ (തിരുവനന്തപുരം),
സ്‌പെഷല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് (തൃശൂര്‍, തിരുവനന്തപുരം-തസ്തികമാറ്റം വഴി)

ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം

കാറ്റഗറി നമ്പര്‍: 438/2012 ഇലക്ട്രീഷ്യന്‍ ഗ്രേഡ് കക (അച്ചടി, ഗവണ്‍മെന്റ് പ്രസ്സുകള്‍), കാറ്റഗറി നമ്പര്‍: 439/2012 ലബോറട്ടറി ടെക്‌നീഷ്യന്‍ (ഹോമിയോപ്പതി), 440/2012 ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ്-വിദ്യാഭ്യാസം)

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

കാറ്റഗറി നമ്പര്‍: 441/2012-444/2012. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ (വിവിധ വിഷയങ്ങളില്‍).

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

കാറ്റഗറി നമ്പര്‍: 445/2012 ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് ,പട്ടികജാതി/പട്ടികവര്‍ഗ്ഗംവിവിധ വകുപ്പുകള്‍)
എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണസമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം(സംസ്ഥാനതലം)

കാറ്റഗറി നമ്പര്‍: 446/2012. വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് കക മൃഗസംരക്ഷണം. കാറ്റഗറി നമ്പര്‍ 447/2012 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ആരോഗ്യം. മൂന്നാം എന്‍.സി.എ വിജ്ഞാപനം), കാറ്റഗറി നമ്പര്‍: 448/2012-452/2012 അസിസ്റ്റന്റ് സര്‍ജന്‍ (ആരോഗ്യം) ഒന്നാം എന്‍.സി.എ വിജ്ഞാപനം. കാറ്റഗറി നമ്പര്‍: 453/2012. സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ അഗ്രിക്കള്‍ച്ചര്‍ (എസ്.സി യൂണിറ്റ്, ഒന്നാം എന്‍.സി.എ വിജ്ഞാപനം.)

എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)

കാറ്റഗറി നമ്പര്‍: 454/2012 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് കക ആരോഗ്യം. ഒന്നാം എന്‍.സി.എ വിജ്ഞാപനം., 455/2012 ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (കന്നഡ) വിദ്യാഭ്യാസം ഒന്നാം എന്‍.സി.എ വിജ്ഞാപനം, കാറ്റഗറി നമ്പര്‍: 456/2012, 457/2012. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഗ്രേഡ് കക, ഗ്രാമവികസനം.
അവസാന തീയതി 2012 സപ്തംബര്‍ 5 ആണ്.



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial