Vijayapadam

ബോര്‍ഡര്‍ പോലീസില്‍ 55 സ്റ്റാഫ് നഴ്‌സ്‌

Posted on: 01 Aug 2012


ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍പോലീസ് ഫോഴ്‌സിലെ സ്റ്റാഫ് നഴ്‌സിന്റെ 55 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

തസ്തിക: സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്‌സ്)
ഒഴിവ്: 55
പ്രായം: 21-30.
ശമ്പളം: 9300-34800 .
യോഗ്യത: പ്ലസ് ടു/തത്തുല്യം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി പരീക്ഷ പാസ്സായിരിക്കണം. സെന്‍ട്രല്‍ നഴ്‌സിങ് കൗണ്‍സില്‍/സംസ്ഥാന നഴ്‌സിങ് കൗണ്‍സിലിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. നഴ്‌സായി ജോലിചെയ്തുള്ള മൂന്നുവര്‍ഷ പരിചയം അഭിലഷണീയം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: 50 രൂപ. എസ്.സി., എസ്.ടി., വിമുക്തഭടര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ആഗസ്ത് 31.
വെബ്‌സൈറ്റ്: www.itbpolice.nic.in


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial