Vijayapadam

റെയില്‍വേ ടെക്‌നീഷ്യന്‍: 31 വരെ അപേക്ഷിക്കാം

Posted on: 11 Jul 2012


റെയില്‍വേയില്‍ 12042 ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വിജയപഥം ജൂണ്‍ 20ന് പ്രസിദ്ധീകരിച്ചിരുന്നു.
ഇതിന് അപേക്ഷിക്കാവുന്ന അവസാനതീയതി ജൂലായ് 16 ആയിരുന്നത് ജൂലായ് 31 ആക്കിക്കൊണ്ട് റെയില്‍വേ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒഴിവുകളുടെ എണ്ണം 12578 ആയി ഉയര്‍ത്തിയിട്ടുമുണ്ട്. തിരുവനന്തപുരം ആര്‍.ആര്‍.ബിക്കു കീഴിലും ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ വെബ്‌സൈറ്റുകളിലെ വിജ്ഞാപനം കാണുക. വെബ്:
www.rrbthiruvananthapuram.net.in


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial