സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍
വായനക്കാര്‍ അച്ഛനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ കൃതികളിലൂടെയായിരിക്കും. പക്ഷേ, അതിലപ്പുറം ഞങ്ങള്‍ക്കൊരു സ്വകാര്യനിധിയുണ്ട് -അച്ഛന്റെ ഡയറിക്കുറിപ്പുകള്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര സംസാരിക്കുന്നു ''ആരാധകരുടെ പ്രശംസാവചനങ്ങളില്‍, പുസ്തകത്തിന്റെ പകര്‍പ്പവകാശം കൈപ്പറ്റുമ്പോള്‍, പഴയ ഗ്രന്ഥങ്ങളുടെ പുതിയ പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ അങ്ങനെ പല രീതിയിലാണ് അച്ഛന്റെ ഓര്‍മകള്‍ ഞങ്ങളെ തേടിയെത്തുന്നത്''-ജ്ഞാനപീഠ ജേതാവ് എസ്.കെ. പൊറ്റെക്കാട്ടിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് ഇളയ മകള്‍ സുമിത്ര. പ്രിയപ്പെട്ടവര്‍ നമുക്കൊപ്പം തന്നെയുള്ളപ്പോള്‍ അവരെപ്പറ്റി നാം പ്രത്യേകിച്ച് ഓര്‍മിക്കാറില്ല. അത് ജീവിതത്തിന്റെ ഒരു ഭാഗമായങ്ങനെ പോവും. പക്ഷേ, വേര്‍പാടിന് ശേഷം ഓര്‍മകളില്‍ അവര്‍ പുനര്‍ജനിക്കുമ്പോഴാണ് ആ നഷ്ടത്തിന്റെ വിലയറിയുന്നത്. ''വായനക്കാര്‍ അച്ഛനെ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ കൃതികളിലൂടെയായിരിക്കും. പക്ഷേ,...
Read more...

പഴവങ്ങാടി ഗ്രാമത്തിന്റെ 'കോലം' മാറി

എരിമാവു കോലങ്ങള്‍കൊണ്ട് അനന്തപുരിക്ക് തിലകക്കുറി വരച്ചിടുന്ന ഒരു അഗ്രഹാരത്തെരുവുണ്ടായിരുന്നു. ചരിത്രവും സംസ്‌കാരവും തേരിലേറി നീങ്ങിയിരുന്ന പഴവങ്ങാടി ഗ്രാമം എന്ന ആ രാജവീഥി ഇന്ന് 'കോലം' മാറി. പഴവങ്ങാടി തെരുവിന്റെ ഗതകാല ചിഹ്നങ്ങള്‍പോലും കച്ചവടത്തിന്റെ തിക്കിലും തിരക്കിലും...


( Page 1 of 1 )


MathrubhumiMatrimonial