TravelBlogue
God's own colours

The beautiful valley of kunjithanni, which is a down town, hardly 30 kms from Munnar is famous for colorful flowers, green pastures and lovely meadows. Travelling is my passion and I travel a lot in and around kerala, in search of a new world filled with wonderful colors of joy and happiness. I setout to kunchithanny with my four friends in the pleasant morning of 25th January 09. At the out set I could see the beautiful lilies and roses that spread around and the air is filled with the fragrance of the flowers. I could see the blue mountains at a distance, with numerous waterfalls, milky streams flowing between the mountains like a big serpent.. Its really a heaven for the people who love nature. This...തുംഗനാഥ്‌

ചതുര്‍ധാം യാത്രയില്‍ ബോണസു പോലെ കിട്ടിയ ഒന്നാണ് തുംഗനാഥ് ദര്‍ശനം. പഞ്ചകേദാരങ്ങളില്‍ തൃതീയ സ്ഥാനമാണ് ഇതിനുള്ളത്. മറ്റുള്ളവ കേദാര്‍നാഥ്, രുദ്രനാഥ്, കല്‍പേശ്വര്‍, മധ്യമഹശ്വേര്‍. കാളരൂപത്തിലുള്ള വിരാട് പ്രകൃതിയായ ശൈവ സങ്കല്‍പ്പമാണിവിടെ. രാവണശില, ചന്ദ്രശില, നാരദശില, ഗരുഡശില,...വയനാടന്‍ കാഴ്ച്ചകള്‍

നവംബര്‍-ഡിസംബര്‍ ലക്കം യാത്ര കയ്യില്‍ കിട്ടിയപ്പോഴാണ് പതിവുള്ള ന്യൂ ഇയര്‍ യാത്ര വയനാട്ടിലേക്കായാലോ എന്ന് ചിന്തിച്ചത്. സ്ഥിരം സഹയാത്രികരെ വിളിച്ച് നോക്കി. അങ്ങോട്ട് വേണോ? എന്നാല്‍ പിന്നെ മുത്തങ്ങ വഴി ഗുണ്ടല്‍ പേട്ട്, ബന്ധിപ്പൂര്‍, മുതുമലയൊക്കെ കണ്ട് നിലമ്പൂര്‍...Bicycle ride from Mysore to Trivandrum

Discovering new ways of traveling has always been fun. A backpacking travel with constrained budget, moving around places halting at luxurious getaways, a motorbiking tour through the hills, casual traveling in trains has always been enjoyable but there is very limited content of exclusivity. For attempting something unique or for that matter something less often experimented, I contemplated a vacation in which the journey by itself is the main objective. The first thing that came to my mind was again motorbiking tour. But having done quite a few of them, I was still finding that it's too fast to enjoy the journey and sometimes monotonous in nature. I was looking for an alternative which is fast enough...അല്‍ ഹജ്ജാറിന്റെ മാസ്മരികതയില്‍

ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. 2007 നവംബറില്‍ കൊച്ചിയില്‍ നിന്നും എന്നെയും കൊണ്ടു പുറപ്പെട്ട ഒമാന്‍ എയര്‍ വിമാനം മൂന്നര മണിക്കൂര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു മീതെ പറന്നതിനൊടുവില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ ലാന്‍ഡ്...നീലകുറിഞ്ഞിയുടെ ആതിഥേയനൊപ്പം

ദേവലോകത്തുനിന്ന് ഇറങ്ങി വന്ന ഏതോ അനുഗ്രഹീത കലാകാരന്‍ ഭൂവില്‍ വരച്ചുചേര്‍ത്ത ചിത്രം പോലെ, പഴംപാട്ടുകളില്‍ കേട്ടു മധുരിച്ച ഗ്രാമീണ സൗന്ദര്യത്തിന്റെ തുടിപ്പുമായ് ഒരു ഗ്രാമം. വട്ടവടയിലെത്തുന്ന ഓരോ മനുഷ്യന്റെ മനസ്സിലും വ്യത്യസ്ത ചിത്രമായിട്ടായിരിക്കിക്കും ഈ ഗ്രാമം...ഉയരെ ഉയരെ ചൈനയെതൊട്ട്

നാഥൂലാപാസ്- മോട്ടോര്‍വാഹനത്തില്‍ പോകാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. അങ്ങിനെ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതലേ കാണാന്‍ കൊതിച്ച സ്ഥലം. പൗരാണിക നഗരമായ കല്‍ക്കത്ത കാണണമെന്നതും ഏറെ നാളത്തെ ആഗ്രഹങ്ങളിലൊന്നായിരുന്നു. എങ്കില്‍ കല്‍ക്കത്ത വഴി നാഥൂലാ പാസിലേക്കൊരു...കുട്ടന്‍പിള്ള അഥവ കുട്ടന്‍പിള്ള

'ആകെ മൂന്ന് മക്കള്‍, രണ്ടാണും ഒരു പെണ്ണും. പെണ്ണിനെ കെട്ടിച്ചയച്ചു. ആണായി പിറന്നവര്‍ക്ക് ജോലിയില്ല. പിന്നെയുള്ളത് ഭാര്യ. അവരൊക്കെ അങ്ങ് കൊട്ടാരക്കരയിലാ..' കുട്ടന്‍പിളളച്ചേട്ടന്‍ ഇവിടെയും ? ഇവിടെ എന്നു പറഞ്ഞാല്‍, കുടജാദ്രിയിലെ സര്‍വ്വജ്ഞപീഠവും കഴിഞ്ഞ് കുത്തനെ താഴോട്ട്...ആന്‍ഡമാനിലെ വിസ്മയക്കാഴ്ച്ചകള്‍

വിസ്മയ കാഴ്ച്ചകള്‍ കൊണ്ട് വിരുന്നൊരുക്കുന്ന ആന്‍ഡമാന്‍ എന്ന അത്ഭുത ദ്വീപിലെ പ്രഭാതത്തിലേക്ക് ഇതാ പതുക്കെ താഴ്ന്നിറങ്ങുകയാണ് ഞങ്ങള്‍. ദൂര യാത്രകള്‍ക്ക് സ്ഥിരമായി കൂടാറുള്ള നാലുകുടുംബങ്ങളുടെ കൂട്ടുകൂടലാണ് ഈ യാത്രയിലും ഉണ്ടായിരുന്നത്. വിമാനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനിലൂടെ...ഇടിമുഴക്കങ്ങളുടെ നാട്ടില്‍

ജെയിംസ് ഹില്‍ട്ടന്റെ '' ലോസ്റ്റ് ഹെറൈസണ്‍'' എന്ന നോവലിലെ, ഹിമവാന്റെ കോണുകളിലെവിടെയോ മറഞ്ഞുകിടക്കുന്ന, ഒരിക്കലും അവസാനിക്കാത്ത യൗവ്വനം തുഉുമ്പുന്ന ഷാങ്ക്രില എന്ന സ്വര്‍ഗ്ഗമാണോ ഭൂട്ടാന്‍ ? വായിച്ചറിഞ്ഞ, സങ്ക്ല്‍പ്പത്തിലറിഞ്ഞ ഭൂട്ടാന്‍ അതായിരുന്നു. സങ്കല്‍പ്പം...ഗ്വാളിയറിലെ ചരിത്രങ്ങള്‍

താന്‍സെനും നാട്ടുരാജാക്കന്‍മാരും മുഗളന്‍മാരും സിന്ധ്യാ രാജകുടുംബവും പ്രശസ്തി നല്‍കിയ ഗ്വാളിയര്‍. ഇടമുറിയാതെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഭയപ്പാടില്ലാതെ കന്നുകാലികള്‍ നടന്നുപോകുന്ന റോഡുകളുള്ള നഗരം. ചരിത്രത്തിന്റെ തിരുശേഷിപ്പുമായി തലയുയര്‍ത്തി നില്‍ക്കുന്ന...ഷേക്‌സ്​പിയറുടെ നാട്ടില്‍

''അഭിനന്ദനങ്ങള്‍ ബിന്ദു!'', പുലര്‍ച്ചെ അഞ്ചു മണിക്ക് കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് ഭര്‍ത്താവ് സുരേഷ് വിളിച്ചു പറഞ്ഞു. ഞെട്ടി ഉണര്‍ന്നു ചെന്നു നോക്കിയപ്പോള്‍ കാര്യം മനസ്സിലായി. പ്രശസ്തമായ ഐ.ഈ.ഈ എന്ന സ്ഥാപനം ഇംഗ്ലണ്ടിലെ സ്റ്റ്രാറ്റ്‌ഫോട്-അപ്പോണ്‍-ഏവണ്‍ എന്ന സ്ഥലത്ത്...THE LAND OF PHARAOHS AND MUMMIES

Travel has always been a passion for both of us. Egypt has been on the top of our list of 'places to see' for quite sometime. Manoj's friend who lives in Cairo planned the holiday for us that included a visit to the pyramids and Alexandria, a Nile cruise and their personal favourite, the Red Sea Coast of Dahab. November 19 – 30, 2008 We boarded Oman Air flight on 19 November, wednesday at 6.30 am from Bangalore International Airport, reached Cairo at around 2 pm local time (via Muscat). We were to stay with Manoj's friend Anil and his wife Anju. After changing some USD to Egyptian pounds at the exit, (1 USD = 5.515 Egyptian pound) we came out of the airport. Anju was waiting for us. We had...സൂര്യഹൃദയം തേടി

യാത്രകള്‍ എല്ലാം ഓരോ പുനര്‍ജന്മമാണെന്ന് പറയാറുള്ളത് ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ അനുഭവങ്ങള്‍, പുതിയ പാതകള്‍, പുതിയ സംസ്‌കൃതികള്‍ ഇത്തരം അനുഭവങ്ങളിലൂടെ നാം മനസ്സില്‍ പുനര്‍ജനിക്കുകയാണ്. ചില...ഒരു വടക്കുകിഴക്കന്‍ വീരഗാഥ

ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലെ അര്‍ദ്ധനഗ്‌നയായ സുന്ദരിയുടെ വശ്യമായ പുഞ്ചിരിയില്‍ രണ്ടു മണിക്കൂര്‍ നീണ്ട മദിരാശി യാത്ര, അഞ്ചു നിമിഷമായി തോന്നി. ഇനി അങ്ങോട്ടുള്ള യാത്രയും ഈ വിമാനത്തില്‍ ആയിരുന്നെങ്കില്‍ എന്ന് മനസ്സ് വെറുതെ ആഗ്രഹിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ത്യന്‍...തീര്‍ത്ഥാടന കാലം

ഒരു പാടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരിക്കല്‍ കൂടി കേരളത്തിന്റെ വടക്കന്‍ തീരത്തേക്ക് ഒരു യാത്രയില്‍ പോകാന്‍ കഴിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടു യാത്ര തിരിക്കുമ്പോള്‍, മനസ്സ് ആഹ്ലാദഭരിതമായിരുന്നു. രാത്രി, തലശ്ശേരി വഴി യാത്ര തുടങ്ങി, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം,...


( Page 1 of 2 )travel blogMathrubhumiMatrimonial