![]() സാഹസികര്‍ക്ക് വിരുന്നൊരുക്കി ചീങ്ങേരിപ്പാറ വയനാട് ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്നും 1400 അടി ഉയരത്തില്‍ ഐതിഹ്യങ്ങളും മിത്തുകളും നിറഞ്ഞ അമ്പുകുത്തി മലനിരകള്‍. മാനംമുട്ടെ നില്ക്കുന്ന കൂറ്റന്‍ പാറകള്‍. അച്ചുതണ്ടില്‍ കറങ്ങുന്ന ഭൂഗോളംപോലെയുള്ള പാറയ്ക്കു മുകളിലെ പാറകള്‍. എത്രതന്നെ കണ്ടാലും മതിവരാത്ത ദൃശ്യങ്ങള്‍.... ![]() ![]() കാട്ടാന പിടുത്തം: പതിറ്റാണ്ടുകള്‍ പിന്നിട്ട ഓര്‍മചിത്രങ്ങള്‍ കരയിലെ ഏറ്റവും വലിയ ജീവിയായ കാട്ടാനയെ അവയുടെ ആവാസ മേഖലകളില്‍ ചതിക്കുഴിയില്‍ വീഴ്ത്തി പിടിച്ചിരുന്ന ക്രൂരത, നിയമം മൂലം നിരോധിച്ചിട്ട് മൂന്നര പതിറ്റാണ്ടിലേറെയായി. വിശാലമായ വനമേഖലയില്‍ മേഞ്ഞുനടക്കുന്ന ആനക്കൂട്ടങ്ങളില്‍ നിന്ന് ഒറ്റയായും ചിലപ്പോള്‍ കൂട്ടമായും... ![]() ![]()
പൂക്കളുടെ വസന്തംവിടരുന്ന അതിര്‍ത്തിഗ്രാമങ്ങള്‍
പ്രകൃതിമനോഹരമായ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഗുണ്ടല്‍പേട്ടയും സമീപ ഗ്രാമങ്ങളും സൂര്യകാന്തിയുടെയും ചെണ്ടുമല്ലി പൂക്കളുടെയും വര്‍ണ്ണവിസ്മയമൊരുക്കുന്നു. കര്‍ഷകര്‍ വിപണനാടിസ്ഥാനത്തിലാണ് കൃഷിചെയ്യുന്നതെങ്കിലും സഞ്ചാരികള്‍ക്ക് കാഴ്ചക്ക് വിരുന്നൊരുക്കുന്നതാണീ... ![]() ![]() നിബിഡവനങ്ങള്‍ കുടചൂടുന്ന മുത്തങ്ങ. നിലയ്ക്കാത്ത കാടിന്റെ സംഗീതം... വനചാരുത തിടമ്പേറ്റുന്ന വയനാട്ടിലെ ആദ്യത്തെ വന്യജീവിസങ്കേതമാണിത്. ഇഴപിരിയുന്ന കാട്ടുവഴികളില്‍ ആനക്കൂട്ടങ്ങള്‍ പതിവുകാഴ്ചയാണ്. കാടും സഞ്ചാരികളും തമ്മിലുള്ള മുത്തങ്ങയിലെ രമ്യതയ്ക്ക് പതിറ്റാണ്ടുകളുടെ... ![]() ![]() വയനാടന്‍ ചുരത്തിലെ ആകാശക്കാഴ്ച വയനാടന്‍ ചുരം യാത്രയില്‍ മതിമറക്കാത്ത സഞ്ചാരിയില്ല. കാടിന്റെ ശീതള ച്ഛായയില്‍ വളഞ്ഞുപുളഞ്ഞ് നീളുന്ന ചുരം റോഡ് പകരുന്ന ആവേശം ചെറുതല്ല. വ്യൂ പോയന്റില്‍ എത്തിയാല്‍ ലഭിക്കുന്ന കാഴ്ച ആകാശത്ത് നിന്ന് ലഭിക്കുന്ന കാഴ്ചയ്ക്ക് തുല്യം. കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയിലൂടെ... ![]() ![]() ആകാശത്തേക്ക് തല ഉയര്‍ത്തി മേഘങ്ങളോട് കഥപറയുന്ന ചെമ്പ്രമല. സമുദ്രനിരപ്പില്‍നിന്നും 2000 അടി ഉയരത്തിലുള്ള വയനാട്ടില്‍നിന്നും 2500 അടി ഉയരത്തിലേക്ക് വീണ്ടുമൊരു യാത്ര. പച്ചപുല്‍മേടുകളെ വകഞ്ഞുമാറ്റി വടക്കന്‍ കാറ്റിനോട് മല്ലടിച്ച് പ്രകൃതി ഒരുക്കിയ കിളിവാതിലൂടെ ആകാശം 'തൊടാന്‍'... ![]() ![]() കാടിന്റെ കുളിരിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം. കാട്ടുമരങ്ങള്‍ കുടചൂടുന്ന സുന്ദരവനങ്ങള്‍. മുളങ്കാടുകള്‍ക്കിടയിലൂടെയും ഏറുമാടങ്ങള്‍ക്ക് അരികിലൂടെയും വനയാത്ര. വന്യജീവികളും സഞ്ചാരികളും സൗഹൃദം മെനയുന്ന സങ്കേതമാണ് വയനാട്ടിലെ തോല്‍പ്പെട്ടി. അവിടെ കടുവകളും ആനകളും കാട്ടുപോത്തും... ![]() ![]() എടയ്ക്കല്‍ - കാലത്തിന്റെ ഗുഹാമുഖം ലോക പൈതൃക പട്ടികയിലേക്ക് വയനാടിന്റെ സംഭാവനയാണ് കാലത്തിന്റെ കൈവിരലുകള്‍ ചിത്രം കോറിയിട്ട എടയ്ക്കല്‍ ശിലാഗുഹ. അമ്പുകുത്തി മലയിലാണ് ലോകപ്രശസ്ത ചരിത്ര ലിഖിതങ്ങളുള്ള എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടി ഉയരത്തില്‍ ചരിത്രത്തോട്... ![]() ![]() പ്രകൃതി സൗന്ദര്യപൂജയൊരുക്കി കക്കയത്ത് സഞ്ചാരികളെ കാത്തിരിക്കുകയാണ്. നിത്യഹരിതവും വശ്യവുമാണ് ഇവിടെ കാട്. സാഹസികരെയും പ്രകൃതിസ്‌നേഹികളെയും കക്കയം ഒരിക്കലും നിരാശപ്പെടുത്തില്ല കുന്നുകളും മലകളും കാട്ടാറുകളും ദൃശ്യവിരുന്നൊരുക്കുന്ന കക്കയം. കക്കയത്തെ കാനനഭംഗിയും... ![]() ![]() സൂചിപ്പാറ: തിരുജടയില്‍ നിന്നൊരു ഗംഗ പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞൊഴുകി നൂറടി താഴ്ചയിലേക്ക് കുതിപ്പ്. സൂചിപ്പാറയുടെ ഈ സൗന്ദര്യം സഞ്ചാരികളുടെ മനസ്സില്‍ ഇടംനേടിയിട്ട് ഏറെ നാളായി. ഓരോ യാത്രയിലും ഇനിയും വരണമെന്ന തോന്നല്‍ ബാക്കിയാവുന്നു. മേപ്പാടിയിലെ പച്ചപ്പട്ടു പുതച്ച തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ... ![]() ![]() ബാണാസുരസാഗര്‍-മലനിരകളുടെ കണ്ണാടി ചെറുദ്വീപുകളും കഴുത്തിനൊപ്പം വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്ന കുന്നുകളും ഗിരിശൃംഗങ്ങളും ബാണാസുരസാഗറിന്റെ വശ്യത വര്‍ധിപ്പിക്കുന്നു വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും ഒടുവിലാണ് ബാണാസുര സാഗര്‍ ഒരുങ്ങിയെത്തിയത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ ഈ വിനോദകേന്ദ്രത്തിലെ... ![]() ![]() കടലും പുഴയും കുന്നുകളും ഒന്നിക്കുന്ന അപൂര്‍വതയാണ് കടലുണ്ടിയെ സുന്ദരിയാക്കുന്നത്. ജൈവ, സാംസ്‌കാരികവൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ കൊച്ചുഗ്രാമം. ചാലിയാറും വടക്കുമ്പാട്, കടലുണ്ടിപ്പുഴകളും അതിര്‍ത്തി തീര്‍ക്കുന്ന കടലുണ്ടിയിലാണ് രാജ്യത്ത പ്രഥമ കമ്യൂണിറ്റി റിസര്‍വ്.... ![]() ![]() അവധിക്കാല സായാഹ്നങ്ങളില്‍ ഉല്ലസിക്കാന്‍ ബേപ്പൂരിലേക്കു വരിക. ഹൃദ്യമായ കാഴ്ചകളുമായി ഇവിടത്തെ പുലിമുട്ടുകളും തുറമുഖവും കപ്പലും പായക്കപ്പലുകളും ഉരുക്കളും ലൈറ്റ്ഹൗസും എല്ലാം കാത്തിരിക്കുന്നു. ബേപ്പൂരിലും ചാലിയത്തും അഴിമുഖത്തിനഭിമുഖമായി പണിത പുലിമുട്ടുകളാണ് ഇവിടത്തെ... ![]() ![]() മനംമയക്കുന്ന വനചാരുതയുടെ ദൃശ്യഭംഗിയില്‍ കുറുവ ദ്വീപ് സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ഇന്ത്യയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപില്‍ വിരുന്നെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു. കബനിയുടെ കൈവഴികളില്‍ ഇഴപിരിഞ്ഞ് പ്രകൃതി മുഖം നോക്കുകയാണ് ഇവിടെയുള്ള... ![]() ![]() സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി അരിപ്പാറ ഉരുണ്ട മിനുസമുള്ള പാറക്കല്ലുകള്‍ വിരിച്ച വഴിയിലൂടെ അലസമായി ഒഴുകി ഒരു പുഴ ജന്മമെടുക്കുന്നതുകാണാം കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരഗ്രാമമായ ആനക്കാംപൊയിലിലേക്കുള്ള യാത്രക്കിടയില്‍. ഇരുവഞ്ഞിപ്പുഴ പ്രൗഢമായി ഒഴുകുന്ന പ്രദേശങ്ങള്‍ പിന്നിട്ട് മുന്നോട്ടുള്ള യാത്രയില്‍... ![]() ![]() പുതുകാഴ്ചകള്‍ തേടി സഞ്ചാരിക്കൂട്ടം കോഴിക്കോട്: യാത്രകള്‍ക്ക് പുതിയ അര്‍ഥവും ലക്ഷ്യവും പകരുന്ന കേരളത്തിലെ ആദ്യ ജനകീയ യാത്രക്കൂട്ടായ്മസംഘം 'സഞ്ചാരിഎ ടൂര്‍ ടീം ഓഫ് കേരള' കടലുണ്ടിയുടെ ജൈവ വൈവിധ്യങ്ങള്‍ അടുത്തറിയാനെത്തി. കടലുണ്ടിവള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിന്റെ പരിസ്ഥിതിപ്രാധാന്യവും പ്രകൃതി മനോഹാരിതയും... ![]() |


























