Vijayapadam
ഗേറ്റ് തുറക്കാന്‌
തയ്യാറാക്കിയത്: മനീഷ നടരാജന്‍ maneeshanat@gmail.com, എം.ആര്‍. സിജു sijuchandra@gmail.com ആവര്ത്തിച്ചുള്ള പരിശീലനം മാത്രമാണ് 'ഗേറ്റ്' തുറക്കാനുള്ള പോംവഴിയെന്ന് അങ്കിത് ഗോയല്. ബാംഗ്‌ളൂരിലെ മൊബൈല് ടെക്‌നോളജി കമ്പനിയായ ക്വാല്‌കോമില് അസോഷ്യേറ്റ് എന്ജിനീയറാണ് അങ്കിത്. 'ഗേറ്റ്2013'ല് ദേശീയതലത്തില് ഒന്നാംറാങ്കുകാരന്. നൂറില് എണ്പത്തിനാല് എന്ന സ്‌കോറുമായാണ് ഇലക്ട്രിക്കല് എന്ജിനീയറിങ്ങില് അങ്കിത് മികവു കാട്ടിയത്. പരിശീലനഘട്ടത്തില് മുന്നിലെത്താന് കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നില്ലെന്ന് അങ്കിത് പറയുന്നു. ''വളരെ വൈകിയാണ് പരിശീലനം തുടങ്ങിയത്. ജോലിയില് കയറിയതോടെ പഠനസമയവും കുറഞ്ഞു. എന്നാല്, ദിവസവും മൂന്നുമണിക്കൂര് വീതം പരിശീലിക്കാന് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. മറ്റുള്ളവര് മുഴുവന്‌സമയ കോച്ചിങ് ഇന്സ്റ്റിറ്റിയൂട്ടുകളില് പോയി പരിശീലനം നടത്തുമ്പോള് ഞാന് കമ്പനിയില് ജോലിയിലായിരുന്നു. എന്റെ കുടുംബത്തിന്റെ വരുമാനത്തെ സഹായിക്കേണ്ടതുണ്ടായിരുന്നു....
Read more...

അഹിംസ ധീരരുടെ മാത്രം ആയുധം

മിക്കവാറും എല്ലാ യുദ്ധങ്ങളുടെയും തുടക്കം ആശയങ്ങളുടെയും ആദര്ശങ്ങളുടെയും ഏറ്റുമുട്ടലാണ്. പഴയ ആശയങ്ങളെ തുരത്തി പുതിയത് രംഗപ്രവേശം ചെയ്യുമ്പോള് യുദ്ധം തുടങ്ങുന്നു. മുതലാളിത്തത്തെ കമ്മ്യൂണിസം പകരംവെക്കുമ്പോള് അത് സംഭവിക്കുന്നു; മതത്തെ ശാസ്ത്രം തിരുത്തുമ്പോഴും....38 തസ്തികകളില് പി.എസ്.സി വിജ്ഞാപനം

38 തസ്തികകളിലേക്ക് കേരള പബ്ലിക് സര്വ്വീസ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ് തീയതി: 11042014, അവസാന തീയതി: 14052014 ജനറല് റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)പോളിമര് ടെക്‌നോളജി ലക്ചറല് (കാറ്റഗറി നമ്പര്: 60/2014), വര്‍ക്ഷോപ്പ് ഇന്‌സ്ട്രക്ടര്/ഇന്‌സ്ട്രക്ടര് ഗ്രേഡ് ക/ഡമോണ്‌സ്‌ട്രേറ്റര്/ഡ്രാഫ്റ്റ്‌സ്മാന്...സഹ. സംഘങ്ങളില് 115 ഒഴിവ്‌

സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 115 ഒഴിവിലേക്ക് സഹകരണപരീക്ഷാബോര്ഡ് അപേക്ഷ ക്ഷണിച്ചു. ആകെ 115 ഒഴിവുണ്ട്. ജൂനിയര് ക്ലര്ക്ക്, സെക്രട്ടറി, ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവ്. വിജ്ഞാപന തീയതി: 14/05/2014. പരീക്ഷാബോര്ഡ് നടത്തുന്ന പരീക്ഷകളുടെയും അതതു സംഘങ്ങള് നടത്തുന്ന...ടെറിട്ടോറിയല് ആര്മിയില് ഓഫീസര്‌

ടെറിട്ടോറിയല് ആര്മിയിയിലേക്ക് ഓഫീസര് തസ്തികയില് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. സര്ക്കാര്/അര്ധ സര്ക്കാര്/സ്വകാര്യ സ്ഥാപനങ്ങളില് ജോലി ചെയ്യുന്നവര്ക്കും വ്യാപാരികള്ക്കും സ്വയംതൊഴില് സംരംഭകര്ക്കും വിമുക്തഭടന്മാര്ക്കും അപേക്ഷിക്കാം. നിലവില് പോലീസ്/അര്ധസൈനിക...കേന്ദ്ര സായുധപോലീസില് 136 അസിസ്റ്റന്റ് കമാന്ഡന്റ്‌

കേന്ദ്ര സായുധ പോലീസില് അസിസ്റ്റന്റ് കമാന്ഡന്റ് തസ്തികയിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്ക്കും സ്ത്രീകള്ക്കും അപേക്ഷിക്കാം. ബി.എസ്.എഫ് 68, സി.ആര്.പി.എഫ് 28, സി.ഐ.എസ്.എഫ് 40, എന്നിങ്ങനെയാണ് ഒഴിവുകള്. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം. എന്.സി.സി. ബി/ സി സര്ട്ടിഫിക്കറ്റുള്ളവര്ക്ക്...24X7 GK DIARY

ഇന്ത്യന് ഷൂട്ടര് ഹീനാ സിധു വനിതകളുടെ പത്ത് മീറ്റര് എയര് പിസ്റ്റള് ലോകറാങ്കിങ്ങില് ഒന്നാംസ്ഥാനത്ത് എത്തി. കുവൈത്തില് നടക്കുന്ന ഏഷ്യന് ഷൂട്ടിങ് ചാമ്പ്യന്ഷിപ്പിലെ മികച്ച പ്രകടനമാണ് നേട്ടത്തിന് വഴിവെച്ചത്. ട്വന്റി20 ലോക ഇലവന്റെ ക്യാപ്റ്റനായി മഹേന്ദ്ര സിങ് ധോനിയെ...


( Page 1 of 1 )Vijayapadam ClassifiedsMathrubhumiMatrimonial